Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഏകാംഗ ചിത്രപ്രദർശനം...

ഏകാംഗ ചിത്രപ്രദർശനം തുടങ്ങി

text_fields
bookmark_border
ഏകാംഗ ചിത്രപ്രദർശനം തുടങ്ങി
cancel
കായംകുളം: കേരള ലളിതകലാ അക്കാദമി അവതരിപ്പിക്കുന്ന ബിനു കൊട്ടാരക്കരയുടെ ഏകാംഗ ചിത്രപ്രദർശനം സോൾ ഓഫ് ദി എർത്ത് കായംകുളം കാർട്ടൂണിസ്​റ്റ്​ ശങ്കർ സ്മാരക ദേശീയ കാർട്ടൂൺ മ്യൂസിയം അക്കാദമി ഗാലറിയിൽ തുടങ്ങി. പ്രമുഖ ചിത്രകാരൻ ബി.ഡി. ദത്തൻ ഉദ്ഘാടനം ചെയ്തു. കേരള ലളിതകല അക്കാദമി നിർവാഹക സമിതി അംഗം ബാലമുരളി കൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഭദ്രൻ കാർത്തിക, പ്രഫ: ജി. ഉണ്ണികൃഷ്ണൻ , ജയപ്രകാശ് പഴയിടം, സജി കുമാർ , പ്രമോദ് കുരബാല ലളിത കലാ അക്കാദമി മുൻ മാനേജർ സുഗതകുമാരി, ബിനു കൊട്ടാരക്കര എന്നിവർ സംസാരിച്ചു. രാവിലെ പത്ത് മുതൽ വൈകീട്ട് ആറര വരെയാണ് പ്രദർശനം. 12ന്​ സമാപിക്കും. ഫോട്ടോ: ബിനു കൊട്ടാരക്കരയുടെ ഏകാംഗ ചിത്രപ്രദർശനം സോൾ ഓഫ് ദി എർത്ത് കായംകുളം കാർട്ടൂണിസ്​റ്റ്​ ശങ്കർ സ്മാരക ദേശീയ കാർട്ടൂൺ മ്യൂസിയം അക്കാദമി ഗാലറിയിൽ പ്രമുഖ ചിത്രകാരൻ ബി.ഡി. ദത്തൻ ഉദ്ഘാടനം ചെയ്യുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story