Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Dec 2021 5:36 AM IST Updated On
date_range 7 Dec 2021 5:36 AM ISTകോട പിടികൂടി
text_fieldsbookmark_border
ചാരുംമൂട് : ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങൾ ലക്ഷ്യമിട്ട് ചാരായം വാറ്റുന്നതിനായി സൂക്ഷിച്ചിരുന്ന 450 ലിറ്റർ കോട പുലിമേൽ പെരുവേലിൽ ചാൽ പുഞ്ചയുടെ കിഴക്കേ കരയിൽനിന്നും നൂറനാട് എക്സൈസ് സംഘം കണ്ടെടുത്തു നശിപ്പിച്ചു. മറ്റൊരു കേസിൽ വീടിന് ചുറ്റും നിരീക്ഷകരെ നിർത്തി ബാർ കണക്കെ അനധികൃത മദ്യവിൽപന നടത്തിവന്ന വള്ളികുന്നം താളിരാടി അംബുജാക്ഷ ഭവനം രമണിയെ എക്സൈസ് ഷാഡോ ടീമിൻെറ സഹായത്തോടെ കണ്ടെത്തി കേസെടുത്തു. റെയ്ഡിന് റേഞ്ച് ഇൻസ്പെക്ടർ പി.അനിൽകുമാർ , അസി. ഇൻസ്പെക്ടർ പി.ആർ. പ്രകാശ് എന്നിവർ നേതൃത്വം നൽകി. പരാതികൾ 9400069503 എന്ന നമ്പരിൽ അറിയിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story