Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_right'പൊതു ഇടം എ​േൻറതും'...

'പൊതു ഇടം എ​േൻറതും' പത്തിന്​ രാത്രി നടത്തം

text_fields
bookmark_border
ആലപ്പുഴ: സ്ത്രീകൾ​െക്കതിരെ അതിക്രമങ്ങളും ലിംഗ വിവേചനവും അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വനിത ശിശുവികസന വകുപ്പി‍ൻെറ നേതൃത്വത്തില്‍ 'പൊതു ഇടം എ​േൻറതും' എന്ന പേരില്‍ രാത്രി നടത്തം സംഘടിപ്പിക്കും. മനുഷ്യാവകാശ ദിനമായ ഡിസംബര്‍ 10 മുതല്‍ അടുത്ത വര്‍ഷത്തെ വനിത ദിനമായ മാര്‍ച്ച് എട്ടു വരെ വിവിധ ദിവസങ്ങളിലാണ്​ പരിപാടി. ജില്ലയില്‍ ഡിസംബര്‍ പത്തിന്​ രാത്രി 12നാണ്​ നടത്തമെന്ന്​ വനിത ശിശു വികസന ഓഫിസര്‍ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story