Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Dec 2021 5:29 AM IST Updated On
date_range 7 Dec 2021 5:29 AM ISTശിൽപശാല സംഘടിപ്പിച്ചു
text_fieldsbookmark_border
അമ്പലപ്പുഴ: വഴിയോര കച്ചവട തൊഴിലാളി യൂനിയൻ (സി.ഐ.ടി.യു) ശിൽപശാല സി.പി.എം അമ്പലപ്പുഴ ഏരിയ സെക്രട്ടറി എ. ഓമനക്കുട്ടൻ ഉദ്ഘാടനം ചെയ്തു. യൂനിയൻ ഏരിയ പ്രസിഡൻറ് ഉഷ അധ്യക്ഷതവഹിച്ചു. ജില്ല ജനറൽ സെക്രട്ടറി എം. സുനിൽകുമാർ, സി.ഐ.ടി.യു അമ്പലപ്പുഴ ഏരിയ പ്രസിഡൻറ് വി.കെ. ബൈജു, സെക്രട്ടറി ജെ. ജയകുമാർ, യൂനിയൻ ജില്ല ട്രഷറർ പി.കെ. ഫൈസൽ, ജില്ല കമ്മിറ്റി അംഗം കെ.യു. മധു, ഏരിയ വൈസ് പ്രസിഡൻറ് അനസ് വണ്ടാനം, സെക്രട്ടറി എം. സതീഷ് ലാൽ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story