Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Dec 2021 5:29 AM IST Updated On
date_range 7 Dec 2021 5:29 AM ISTവെള്ളാപ്പള്ളി ഗവർണറുടെ ക്ഷണം സ്വീകരിച്ചു
text_fieldsbookmark_border
ചേർത്തല: രാജ്ഭവനിലേക്ക് കുടുംബസമ്മേതം എത്തണമെന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻെറ ക്ഷണം സ്വീകരിക്കുന്നതായി എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ തലപ്പത്ത് വെള്ളാപ്പള്ളി നടേശൻ 25 വർഷം പൂർത്തിയാക്കിയതിൻെറ ആഘോഷം ഉദ്ഘാടനം ചെയ്യുന്നതിനിടെയായിരുന്നു ഗവർണറുടെ ക്ഷണം. യഥാർഥത്തിൽ തന്നെയല്ല ക്ഷണിച്ചിരിക്കുന്നത് എസ്.എൻ.ഡി.പി യോഗത്തെയാണെന്നും ഗവർണറുടെ സമയമനുസരിച്ച് തീയതി നിശ്ചയിക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story