Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightബഹുജന സംഗമം

ബഹുജന സംഗമം

text_fields
bookmark_border
ബഹുജന സംഗമം
cancel
തൃക്കുന്നപ്പുഴ: ഇസ്​ലാം ആശയസംവാദത്തി​ൻെറ സൗഹൃദ നാളുകൾ എന്ന കാമ്പയിനി​ൻെറ ഭാഗമായി ജമാഅത്തെ ഇസ്​ലാമി ഹരിപ്പാട് ഏരിയ ബഹുജനസംഗമം നടത്തി. എറണാകുളം ജില്ല സമിതി അംഗം ശംസുദ്ദീൻ നദ്​വി ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് ഹക്കീം പാണാവള്ളി അധ്യക്ഷത വഹിച്ചു. അഖിലേന്ത്യ മുസ്​ലിം പേഴ്സനൽ ലോ ബോർഡ് എക്സിക്യൂട്ടിവ് അംഗം അബ്​ദുൽഷുക്കൂർ അൽഖാസിമി, ദക്ഷിണ കേരള ജംഇയ്യതുൽ ഉലമ ജില്ല സെക്രട്ടറി കെ. ജമാലുദ്ദീൻ മൗലവി, സോളിഡാരിറ്റി ജില്ല പ്രസിഡൻറ് സാദിഖ് ഹരിപ്പാട് എന്നിവർ സംസാരിച്ചു. ജമാഅത്തെ ഇസ്​ലാമി ഹരിപ്പാട് ഏരിയ പ്രസിഡൻറ് അബ്​ദുൽ റസാഖ് പാനൂർ സ്വാഗതവും സെക്രട്ടറി അൻസാരി ഹരിപ്പാട് നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story