Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightജീലാനി അനുസ്മരണം

ജീലാനി അനുസ്മരണം

text_fields
bookmark_border
ജീലാനി അനുസ്മരണം
cancel
കായംകുളം: കേരള മുസ്​ലിം ജമാഅത്ത്, എസ്.വൈ.എസ്, എസ്.എസ്.എഫ് കീരിക്കാട് യൂനിറ്റി​ൻെറ ആഭിമുഖ്യത്തിൽ ജീലാനി അനുസ്മരണവും വിവാഹ-ചികിത്സ ധനസഹായ വിതരണവും പ്രാർഥനസദസ്സും സംഘടിപ്പിച്ചു. സമസ്ത കേന്ദ്ര മുശാവറ അംഗം എ. താഹ മുസ്​ലിയാർ ഉദ്​ഘാടനം ചെയ്തു. അബ്​ദുൽ വാഹിദ് മഹ്ളരി അധ്യക്ഷത വഹിച്ചു. ജുനൈദ് അസ്ഹരി മുഖ്യപ്രഭാഷണം നടത്തി. വിവിധ മേഖലയിൽ മികവ് പുലർത്തിയ എ.എം. ബശീർ ഫൈസി, ഷാജഹാൻ മുസ്​ലിയാർ, ഷിഹാബ് മുസ്​ലിയാർ, താജുദ്ദീൻ മുസ്​ലിയാർ ഇല്ലിക്കുളം, ഇർഷാദ്, തറമേൽ ഹമീദ്കുട്ടി എന്നിവരെ ആദരിച്ചു. ഹുസൈൻ ജിഫ്രി ചാലിശ്ശേരി തങ്ങൾ, സവാദ് കാട്ടുപറമ്പിൽ, ശിഹാബുദ്ദീൻ സഖാഫി എന്നിവർ സംസാരിച്ചു. ചിത്രം: APLKY1JEELANI കേരള മുസ്‌ലിം ജമാഅത്ത് കീരിക്കാട് യൂനിറ്റ് സംഘടിപ്പിച്ച സമസ്ത മുശാവറ അംഗം എ. താഹ മുസ്​ലിയാർ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story