Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightപുസ്തകപ്രദർശനവും...

പുസ്തകപ്രദർശനവും വിൽപനയും

text_fields
bookmark_border
പുസ്തകപ്രദർശനവും വിൽപനയും
cancel
വടുതല: 'ഇസ്​ലാം ആശയസംവാദത്തി​ൻെറ സൗഹൃദനാളുകൾ' ജമാഅത്തെ ഇസ്​ലാമി കാമ്പയി​ൻെറ ഭാഗമായി വടുതല ജങ്ഷനിൽ ഇസ്​ലാമിക്​ പബ്ലീഷിങ് ഹൗസി​ൻെറ (ഐ.പി.എച്ച്) പുസ്തകങ്ങളുടെ പ്രദർശനവും വിൽപനയും നടത്തി. തൈക്കാട്ടുശ്ശേരി ബ്ലോക്ക്​ പഞ്ചായത്ത് അംഗം എൻ.കെ. അനീസ് കോട്ടൂർ, കാട്ടുപുറം മഹല്ല്​ ജമാഅത്ത് സെക്രട്ടറി ടി.എസ്. നാസിമുദ്ദീന് പുസ്തകങ്ങൾ കൈമാറി പവിലിയൻ ഉദ്ഘാടനം ചെയ്തു. ജമാഅത്തെ ഇസ്​ലാമി ചേർത്തല ഏരിയ പ്രസിഡൻറ്​ വി.എ. അമീൻ അധ്യക്ഷത വഹിച്ചു. ഐ.പി.എച്ച് കോഓഡിനേറ്റർ എം.എം. ഷിഹാബുദ്ദീൻ, കെ.എ. ഹുസൈൻ, ടി.എസ്. അൻവർ, സലീം താഹ, ജമാൽ വാലയിൽ തുടങ്ങിയവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story