Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightവെൽഫെയർ പാർട്ടി...

വെൽഫെയർ പാർട്ടി നേതാക്കൾക്ക് ജാമ്യം

text_fields
bookmark_border
ആലപ്പുഴ: ഇന്ധന വിലവർധനക്കെതിരെ വെൽഫെയർ പാർട്ടി പുന്നപ്രയിൽ നടത്തിയ ദേശീയ പാത ഉപരോധത്തിൽ ജാമ്യമില്ല വകുപ്പുകൾ ചുമത്തി എടുത്ത കേസിൽ നേതാക്കൾക്ക്​ ജാമ്യം. നേതാക്കളായ വി.എ. അബൂബക്കർ, മോഹൻ സി. മാവേലിക്കര, എം.എച്ച്. ഉവൈസ്, നാസർ ആറാട്ടുപുഴ, ശ്രീകല ഗോപി, എം. അബ്​ദുൽ ലത്തീഫ്, സുഭദ്രാമ്മ തോട്ടപ്പള്ളി, ബീന നാസർ, റഷീദ്‌ നീർക്കുന്നം, രുക്​മിണി, ഫ്ര​േറ്റണിറ്റി നേതാക്കളായ ഇജാസ് ഇഖ്ബാൽ, സിയാഹുൽ ഹഖ് എന്നിവർക്കാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. എം. താഹ കോടതിയിൽ ഹാജരായി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story