Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightമാക്കേകടവ്-നേരെകടവ്...

മാക്കേകടവ്-നേരെകടവ് പാലം: തടസ്സം നീങ്ങി

text_fields
bookmark_border
പൂച്ചാക്കൽ: മാക്കേകടവ്-നേരെകടവ് പാലത്തി​ൻെറ നിർമാണ തടസ്സങ്ങൾ നീക്കിയുള്ള ഉത്തരവ് ഹൈകോടതി പുറപ്പെടുവിച്ചു. 2017ലെ ഹൈകോടതി ഉത്തരവ് പ്രകാരമാണ്​ നിർമാണം തടസ്സപ്പെട്ടിരുന്നത്​. ജസ്​റ്റിസ് ദേവൻ രാമചന്ദ്ര​ൻെറ ​െബഞ്ചിൽ എ.എം. ആരിഫ് എം.പി കക്ഷിചേർന്ന് പാലം നിർമാണം വൈകുന്നതിൽ ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ ശ്രദ്ധയിൽ കൊണ്ടുവന്നതി​ൻെറ ഫലമാണ് പുതിയ ഉത്തരവ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story