Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightതൊഴിലുറപ്പ് ജോലിക്കിടെ...

തൊഴിലുറപ്പ് ജോലിക്കിടെ പാമ്പുകടിയേറ്റു

text_fields
bookmark_border
അമ്പലപ്പുഴ: തൊഴിലുറപ്പ് ജോലിക്കിടെ സ്ത്രീക്ക്​ പാമ്പുകടിയേറ്റു. ശനിയാഴ്​ച വൈകീട്ട്​ നാലോടെ പുറക്കാട് പഞ്ചായത്ത് 18ാം വാർഡിൽ കരൂർ അയ്യൻകോയിക്കൽ ക്ഷേത്ര പരിസരത്തായിരുന്നു സംഭവം. കരൂർ പൂച്ചപ്പറമ്പിൽ യമുനക്കാണ്​ (48) പാമ്പുകടിയേറ്റത്. ക്ഷേത്രപരിസരത്തെ കാടുകൾ വെട്ടിത്തെളിക്കുന്നതിനിടെ കാലിൽ കടിയേറ്റെന്ന് യമുന പറഞ്ഞതോടെ മറ്റ് സ്ത്രീകൾ ഓടിയെത്തി പ്രദേശത്ത് തിരച്ചിൽ നടത്തുമ്പോൾ പാമ്പിനെ കണ്ടെത്തുകയായിരുന്നു. ഉടൻ യമുനയെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story