Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightമഴയിൽ കുതിർന്ന്...

മഴയിൽ കുതിർന്ന് ചാമ്പ്യൻഷിപ്

text_fields
bookmark_border
ചേർത്തല: ആർത്തിരമ്പിയെത്തിയ മഴയിൽ കുതിർന്ന്​ ജില്ല ജൂനിയർ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിന്​ ആരംഭം. മഴയിൽ ട്രാക്കും മൈതാനവും വെള്ളത്തിലായത് പല താരങ്ങളുടെയും പ്രകടനത്തെ ബാധിച്ചു. ചിലർ വെള്ളത്തിൽ വീണു. എങ്കിലും ആവേശം കുറയാതെ മത്സരങ്ങൾ നടന്നു. മഴയെത്തുടർന്ന് അരമണിക്കൂറോളം വൈകിയാണ് മത്സരങ്ങൾ തുടങ്ങാനായത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story