Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഅഞ്ചുകിലോ കഞ്ചാവുമായി...

അഞ്ചുകിലോ കഞ്ചാവുമായി മൂന്നുപേർ അറസ്​റ്റിൽ

text_fields
bookmark_border
അരൂർ: അഞ്ചുകിലോ കഞ്ചാവുമായി മൂന്നുപേർ അറസ്​റ്റിൽ. കുമ്പളം ചാണിയിൽ വിഷ്ണുഭാസ്‍കർ (പാക്കരൻ -23), കൊച്ചി പള്ളുരുത്തി മംഗലത്ത് വീട്ടിൽ ഫാസിൽ (പാച്ചു -22), വില്ലിങ്ടണ്‍ ഐലൻഡ്​ കളരിക്കൽ വീട്ടിൽ അരുക്കുറ്റി വടുതല ജങ്ഷനു സമീപം താമസിക്കുന്ന നിയാസ് (29) എന്നിവരാണ് അറസ്‍റ്റിലായത്. വെള്ളിയാഴ്‍ച രാത്രി എട്ടരയോടെ എഴുപുന്ന പഞ്ചായത്ത് ഓഫിസിന് തെക്കുള്ള ഗ്രൗണ്ടില്‍ ​കാറിലെത്തിയ നിയാസില്‍നിന്ന് ബൈക്കിലെത്തിയ ഫാസിലും വിഷ്‍ണുഭാസ്‍കറും കഞ്ചാവ് വാങ്ങുന്നതിനിടെയാണ് പിടിയിലായത്​. ഇവരിൽനിന്ന്​ 5.235 കിലോ കഞ്ചാവ് കണ്ടെടുത്തു. ജില്ല പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തി​ൻെറ അടിസ്ഥാനത്തില്‍ ഡാന്‍സാഫ് സംഘം നടത്തിയ പരിശോധനയിലാണ് പ്രതികള്‍ വലയിലായത്​. അരൂർ എസ്​.ഐ അഭിറാം, എസ്​.​െഎ മണിക്കുട്ടൻ, എ.എസ്​.ഐമാരായ ബഷീർ, സാബു, ശ്യാം, സിവിൽ പൊലീസ്​ ഓഫിസർമാരായ ബിനുമോൻ, ജോമോൻ, ബിജോയി എന്നിവർ പരിശോധനക്ക്​ നേതൃത്വം നൽകി. APG niyas നിയാസ്​ APG fazil ഫാസിൽ APG vishnu വിഷ്ണുഭാസ്‍കർ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story