Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകാറും ബൈക്കും...

കാറും ബൈക്കും കൂട്ടിയിടിച്ചു

text_fields
bookmark_border
ആലപ്പുഴ: കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്. വെള്ളിയാഴ്​ച രാത്രി ഏഴരയോടെ കളര്‍കോട് ജങ്ഷനില്‍ ബൈപ്പാസിലാണ് അപകടം. ബൈക്കിൽ സഞ്ചരിച്ച കരുനാഗപ്പള്ളി ഇടയിലെ വീട്ടില്‍ ബിനുവി​ൻെറ മകന്‍ ഗൗതമിന് (21) ആണ് പരിക്കേറ്റത്. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story