Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Dec 2021 5:33 AM IST Updated On
date_range 4 Dec 2021 5:33 AM ISTവൈദ്യുതി മുടങ്ങും
text_fieldsbookmark_border
മണ്ണഞ്ചേരി: മുഹമ്മ വൈദ്യുതി സെക്ഷനിലെ എസ്.എൻ.വിയിൽ രാവിലെ ഒമ്പതുമുതൽ വൈകീട്ട് ആറുവരെയും അടിവാരത്ത് രാവിലെ ഒമ്പതുമുതൽ ഉച്ചക്ക് രണ്ടുവരെയും പി.കെ കവലയിൽ രണ്ടുമുതൽ ആറുവരെയും . ചിത്രരചന മത്സരം ചേർത്തല: രാഷ്ട്രീയ സാമൂഹിക മണ്ഡലങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച കെ.വി. ക്ഷമയുടെ ഒമ്പതാം ചരമവാർഷികത്തോടനുബന്ധിച്ച് ആർട്ടിസ്റ്റ് എൻ. ഗോപാലകൃഷ്ണൻ മെമ്മോറിയൽ ചാരിറ്റബിൾ സൊസൈറ്റി സ്കൂൾ കുട്ടികൾക്കായി സൗജന്യ ചിത്രരചനമത്സരം സംഘടിപ്പിക്കും. 11ന് രാവിലെ 10ന് ഗീത സ്കൂൾ ഓഫ് ആർട്സിലാണ് മത്സരം. ഫോൺ: 9142019993, 7907867216.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story