Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഅതിദരിദ്രരെ കണ്ടെത്തൽ;...

അതിദരിദ്രരെ കണ്ടെത്തൽ; ബ്ലോക്ക്തല ഉദ്ഘാടനം

text_fields
bookmark_border
അതിദരിദ്രരെ കണ്ടെത്തൽ; ബ്ലോക്ക്തല ഉദ്ഘാടനം
cancel
ചാരുംമൂട്: ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള അതിദരിദ്രരെ കണ്ടെത്തുന്നതി​ൻെറ ഭാഗമായി വാർഡ്തല ഫോക്കസ് ഗ്രൂപ് ചർച്ചയുടെ ബ്ലോക്ക്തല പരിപാടി പാലമേൽ മുകളുവിള വാർഡിൽ എം.എസ്. അരുൺ കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ ബി. വിനോദ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ കെ. സുമ, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ അക്ഷിത, ബ്ലോക്ക്തല റിസോഴ്സ് പേഴ്സൻ എസ്. രാമകൃഷ്ണൻ, ബി. ശ്രീകുമാർ, ബി.എസ്. സിജി തുടങ്ങിയവർ സംസാരിച്ചു. ഫോട്ടോ: ഭരണിക്കാവ് ബ്ലോക്ക്​ പഞ്ചായത്ത് പരിധിയി​െല അതിദരിദ്രരെ കണ്ടെത്തുന്നതിന് പാലമേൽ നടന്ന വാർഡ്തല ഫോക്കസ് ഗ്രൂപ് ചർച്ചയുടെ ബ്ലോക്ക്തല പരിപാടി എം.എസ്. അരുൺ കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story