Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightസമരപ്രഖ്യാപന...

സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍

text_fields
bookmark_border
സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍
cancel
മാവേലിക്കര: കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പള പരിഷ്‌കരണം ആവശ്യപ്പെട്ട്​ കെ.എസ്.ടി എംപ്ലോയീസ് സംഘ് (ബി.എം.എസ്) ആലപ്പുഴ സൗത്ത് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍ നടത്തി. സംസ്ഥാന വര്‍ക്കിങ് പ്രസിഡൻറ്​ എസ്.അജയകുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി ബിനീഷ് ബോയി അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡൻറ്​ എ.എസ്. രഘുനാഥന്‍, പി.ജി. ശ്രീകുമാര്‍, ജി.എം. അരുണ്‍കുമാര്‍, എച്ച്.ബിജു എന്നിവര്‍ സംസാരിച്ചു. ചിത്രം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story