Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഭരണപക്ഷത്ത് ഭിന്നത;...

ഭരണപക്ഷത്ത് ഭിന്നത; നഗരസഭ സെക്രട്ടറിയെ സ്ഥിരം സമിതി അധ്യക്ഷ ഉപരോധിച്ചു

text_fields
bookmark_border
ഭരണപക്ഷത്ത് ഭിന്നത; നഗരസഭ സെക്രട്ടറിയെ സ്ഥിരം സമിതി അധ്യക്ഷ ഉപരോധിച്ചു
cancel
കായംകുളം: ഇൻഡസ്ട്രിയൽ എസ്​റ്റേറ്റിലെ കെട്ടിടങ്ങൾ കുടുംബശ്രീ സംഘങ്ങൾക്ക് നൽകണമെന്ന ആവശ്യമായി സ്ഥിരം സമിതി അധ്യക്ഷ ഷാമില അനിമോൻ സെക്രട്ടറിയെ ഉപരോധിച്ചു. വ്യാപാര വ്യവസായ സഹകരണ സംഘത്തി​ൻെറ മേൽനോട്ടത്തി​െല സ്ഥാപനമാണ് ഇവിടെ പ്രവർത്തിക്കുന്നത്. നഗരസഭയുമായുള്ള കരാർ ലംഘനം നടത്തിയതിനാൽ തിരികെ എടുക്കണമെന്നാണ് ഷാമിലയുടെ ആവശ്യം. കൗൺസിൽ തീരുമാനം നടപ്പാക്കുന്നതിൽ സെക്രട്ടറി വീഴ്ച വരുത്തുന്നതായാണ് ആക്ഷേപം. നടപടി ഉണ്ടായില്ലെങ്കിൽ സമരം ശക്തമാക്കുമെന്ന് ഷാമില പറഞ്ഞു. ചിത്രം: കായംകുളം നഗരസഭ സെകട്ടറിയുടെ ഓഫിസിന് മുന്നിൽ സ്ഥിരം സമിതി അധ്യക്ഷ ഷാമില അനിമോൻ സമരം നടത്തുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story