Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഫലവൃക്ഷത്തൈ വിതരണം

ഫലവൃക്ഷത്തൈ വിതരണം

text_fields
bookmark_border
അരൂക്കുറ്റി: ജനകീയാസൂത്രണത്തി​ൻെറ ഭാഗമായി ഒരുകോടി ഫലവൃക്ഷത്തൈ വിതരണ പദ്ധതി അനുസരിച്ചുള്ള ഗുണഭോക്തൃ ലിസ്​റ്റിൽ ഉൾപ്പെട്ട കർഷകർ 10നകം കരം അടച്ച രസീത്, ആധാർ, റേഷൻ കാർഡ് എന്നിവയുടെ പകർപ്പുകളുമായി കൃഷിഭവനിൽ അപേക്ഷ വെച്ച് പണം അടക്കാം. ഒരു ഗുണഭോക്താവിന് രണ്ടുമുതൽ പരമാവധി 10 ഗ്രാഫ്റ്റ് മാവിൻതൈകൾ വരെ നൽകും. അപേക്ഷഫോറം കൃഷിഭവനിൽ ലഭ്യമാണ്. കേരസമൃദ്ധി പദ്ധതി പ്രകാരമുള്ള ഡിxടി തെങ്ങിൻതൈകൾ വേണ്ട കർഷകർക്കും അപേക്ഷിക്കാം. ഒരാൾക്ക്​ രണ്ട് തെങ്ങിൻ തൈകൾ പ്രകാരം ഒന്നിന് 100 രൂപയാണ് അടക്കേണ്ടതെന്ന് സെക്രട്ടറി അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story