Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഊർജസംരക്ഷണ റാലി

ഊർജസംരക്ഷണ റാലി

text_fields
bookmark_border
ഊർജസംരക്ഷണ റാലി
cancel
തിരുവൻവണ്ടൂർ: ഊർജസംരക്ഷണവും വൈദ്യുതി സുരക്ഷയും മുൻനിർത്തിയുള്ള ബോധവത്​കരണ പരിപാടിയുടെ ഭാഗമായി റാലിയും ഒപ്പുശേഖരണവും നടത്തി. മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. റാലി ചെങ്ങന്നൂർ നഗരസഭ സെക്രട്ടറി എസ്. നാരായണൻ ഫ്ലാഗ് ഓഫ് ചെയ്തു. ചെയർപേഴ്സൻ മറിയാമ്മ ജോൺ ഫിലിപ് അധ്യക്ഷതവഹിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story