Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightപട്ടണത്തെ രണ്ടാക്കരുത്

പട്ടണത്തെ രണ്ടാക്കരുത്

text_fields
bookmark_border
കായംകുളം: ദേശീയപാത 66 ​ൻെറ നവീകരണം നടക്കുമ്പോൾ കായംകുളം പട്ടണത്തെ രണ്ടായി മുറിക്കരുതെന്ന് സോഷ്യൽ ഫോറം ആവശ്യപ്പെട്ടു. പാതയുടെ ഇരുവശങ്ങളിലേക്കും യാത്രചെയ്യുന്നതിന് ഏല്ലാ റോഡുകളിലേക്കും അടിപ്പാതകൾ നിർമിക്കണം. പ്രസിഡൻറ്​ അഡ്വ. ഒ. ഹാരിസ് അധ്യക്ഷത വഹിച്ചു. ബി. ദിലീപൻ, ഉദയകുമാർ ചേരാവള്ളി, എൻ.ആർ അജയകുമാർ, മക്ബൂൽ മുട്ടാണിശേരി, സജീർ കുന്നുകണ്ടം, നിസാം സാഗർ, അനിൽപ്രസാദ്, താഹവൈദ്യൻവീട്ടിൽ, നസീബ് തുടങ്ങിയവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story