Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightപി. ജ്യോതിസ് ആലപ്പുഴ...

പി. ജ്യോതിസ് ആലപ്പുഴ അർബൻ ബാങ്ക് പ്രസിഡൻറ്​

text_fields
bookmark_border
ആലപ്പുഴ: ആലപ്പുഴ അർബൻ ബാങ്ക് പ്രസിഡൻറായി സി.പി.ഐ ജില്ല എക്സിക്യൂട്ടിവ് അംഗം പി. ജ്യോതിസിനെ തെരഞ്ഞെടുത്തു. പ്രസിഡൻറായിരുന്ന എ. ശിവരാജ​ൻെറ നിര്യാണത്തെത്തുടർന്നായിരുന്നു തെരഞ്ഞെടുപ്പ്​. സഹകരണ വേദി ജില്ല പ്രസിഡൻറ്​, ആലപ്പുഴ ന്യൂ മോഡൽ കയർ മാറ്റ്സ് ആൻഡ് മാറ്റിങ്സ് സൊസൈറ്റി ബോർഡ് അംഗം , ആലപ്പി റേഞ്ച് ചെത്ത് തൊഴിലാളി യൂനിയൻ (എ.ഐ.ടി.യു.സി ) പ്രസിഡൻറ്​, തിരുവിതാംകൂർ കയർ ഫാക്ടറി വർക്കേഴ്‌സ് യൂനിയൻ (എ.ഐ.ടി.യു.സി ) വൈസ് പ്രസിഡൻറ്​, ആലപ്പി കൊമേഴ്‌സ്യൽ ആൻഡ് ഇൻഡസ്‌ട്രിയൽ സ്​റ്റാഫ് അസോസിയേഷൻ ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. APL jyothis പി. ​േജ്യാതിസ്​
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story