Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Dec 2021 5:34 AM IST Updated On
date_range 1 Dec 2021 5:34 AM ISTആയാംകുടി കുട്ടപ്പമാരാരെ ആദരിച്ചു
text_fieldsbookmark_border
ചെങ്ങന്നൂർ: കഥകളി ആസ്വാദനക്കളരിയുടെ ഗുരു ചെങ്ങന്നൂർ അനുസ്മരണവും ശിൽപശാലയും മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. 25,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന ഗുരു ചെങ്ങന്നൂർ സ്മാരക കഥകളി പുരസ്കാരം കഥകളി മേള വിദഗ്ധൻ ആയാംകുടി കുട്ടപ്പമാരാർക്ക് സമ്മാനിച്ചു. സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ ഗുരു ചെങ്ങന്നൂർ അനുസ്മരണം നടത്തി. മുൻ ചീഫ് സെക്രട്ടറി ആർ. രാമചന്ദ്രൻ നായർ ശിൽപശാല ഉദ്ഘാടനം ചെയ്തു. ആസ്വാദനക്കളരി പ്രസിഡൻറ് എൻ. ഉണ്ണികൃഷ്ണപിള്ള അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
