Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Dec 2021 5:32 AM IST Updated On
date_range 1 Dec 2021 5:32 AM ISTബിരിയാണി വിതരണം ചെയ്തു
text_fieldsbookmark_border
അമ്പലപ്പുഴ: സബ് ജയിലിലെ തടവുകാർ പാചകം ചെയ്ത ബിരിയാണി പുന്നപ്ര ശാന്തി ഭവനിലെ അന്തേവാസികൾക്ക് വിതരണം ചെയ്തു. 180ഓളം ബിരിയാണിയാണ് ജില്ല ജയിൽ സൂപ്രണ്ട് ആർ. ശ്രീകുമാറിൽനിന്ന് ശാന്തി ഭവൻ മാനേജിങ് ട്രസ്റ്റി ബ്രദർ മാത്യു ആൽബിൻ ഏറ്റുവാങ്ങിയത്. ജീവകാരുണ്യ സംഘടനയായ ഫാ. ഡേവിഡ് ചിറമേൽ ഫൗണ്ടേഷനാണ് ബിരിയാണിക്കുള്ള പണം നൽകിയത്. ഫൗണ്ടേഷൻ ചുമതലയുള്ള വൈ.എം.സി.എ ജനറൽ സെക്രട്ടറി മോഹൻ ജോർജ്, മാർട്ടിൻ, കൈനകരി അപ്പച്ചൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു. ചിത്രം...ജില്ല ജയിൽ സൂപ്രണ്ട് ആർ. ശ്രീകുമാറിൽനിന്ന് ബ്രദർ മാത്യു ആൽബിൻ ബിരിയാണി ഏറ്റുവാങ്ങുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
