Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightമദ്യവിരുദ്ധ ജനകീയ...

മദ്യവിരുദ്ധ ജനകീയ മുന്നണി

text_fields
bookmark_border
ചെങ്ങന്നൂർ: ചെങ്ങന്നൂർ താലൂക്ക് സമിതി യോഗം നടന്നു. ചെയർമാൻ ഫാദർ ഡോ. എബ്രഹാം കോശി അധ്യക്ഷതയിൽ കൂടിയ യോഗം സംയുക്ത ക്രൈസ്തവ മദ്യവർജന സമിതി സംസ്ഥാന ജോയൻറ്​ കൺവീനർ ടി.ടി. സക്കറിയ ഉദ്ഘാടനം ചെയ്തു. താലൂക്ക് കൺവീനർ കെ. ബിമൽജി പ്രമേയം അവതരിപ്പിച്ചു. സെമിനാർ നടത്തി മാന്നാർ: പഞ്ചായത്തുതല ഗ്രന്ഥശാല നേതൃസമിതി കുട്ടമ്പേരൂർ ഉപാസന വായനശാലയിൽ 'ഭരണഘടന കാവലും കരുതലും' വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. മുൻ ജില്ല ജഡ്ജി കെ.വി. തമ്പിക്കുട്ടി ഉദ്ഘാടനം ചെയ്തു. അഡ്വ. പി.കെ. രാമദാസ് മുഖ്യപ്രഭാഷണം നടത്തി. ചെങ്ങന്നൂർ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻറ്​ എൽ.പി. സത്യപ്രകാശ് അധ്യക്ഷത വഹിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story