Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകൂടുതൽ ഒച്ചുകളെ...

കൂടുതൽ ഒച്ചുകളെ പിടിക്കുന്നവർക്ക് മെട്രോയിൽ സൗജന്യയാത്ര

text_fields
bookmark_border
മുഹമ്മ: കൂടുതൽ ഒച്ചുകളെ പിടിക്കുന്നവർക്ക് കൊച്ചി മെട്രോയിൽ സൗജന്യയാത്ര. ആഫ്രിക്കൻ ഒച്ചി​ൻെറ ശല്യം രൂക്ഷമായ മുഹമ്മ പഞ്ചായത്ത്‌ 12ാം വാർഡിൽ നടപ്പാക്കുന്ന ഒച്ചുരഹിത ഗ്രാമം പദ്ധതിയുടെ നാലാം ഘട്ടത്തിലാണ് പുതിയ സമ്മാനം. ഡിസംബർ ഒന്ന് മുതൽ 10വരെ നടക്കുന്ന പദ്ധതിയിലാണ് ഇത് നടപ്പാക്കുക. ആഫ്രിക്കൻ ഒച്ചിനെ തുരത്താൻ വാർഡിൽ ഒരുവർഷം നീളുന്ന പദ്ധതിക്കാണ് തുടക്കം കുറിച്ചത്​. ഇക്കാലയളവുകൊണ്ട്​ ഒച്ചില്ലാത്ത നാടാക്കി വാർഡിനെ മാറ്റുകയാണ് ലക്ഷ്യമെന്ന് പഞ്ചായത്ത്‌ അംഗം ലതീഷ് ബി. ചന്ദ്രൻ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story