Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Nov 2021 5:30 AM IST Updated On
date_range 30 Nov 2021 5:30 AM ISTവാർഷിക പദ്ധതി: കാർഷിക മേഖലയെ ഒഴിവാക്കിയതിൽ പ്രതിഷേധം
text_fieldsbookmark_border
ചേർത്തല: നഗരസഭ വാർഷിക പദ്ധതിയിൽ കാർഷിക മേഖലയെ പൂർണമായും ഒഴിവാക്കിയതിൽ പ്രതിഷേധം. വാർഷിക പദ്ധതി ഭേദഗതി ചെയ്യുന്ന അവസാന തീയതി ചൊവ്വാഴ്ചയായിരിക്കെ തിങ്കളാഴ്ച കൂടിയ കൗൺസിലിൽ കാർഷിക മേഖലയിലുള്ള പദ്ധതി പൂർണമായി ഒഴിവാക്കിയതിൽ യു. ഡി.എഫ് കൗൺസിലർമാർ പ്രതിഷേധിച്ചു. കഴിഞ്ഞ കാലങ്ങളിൽ ലക്ഷക്കണക്കിന് രൂപയുടെ പദ്ധതികളാണ് കാർഷികമേഖലയിൽ നടപ്പാക്കിയത്. നഗരസഭയുടെ ചരിത്രത്തിൽ ആദ്യമായാണ് കാർഷിക മേഖലയെ പൂർണമായും അവഗണിക്കുന്നതെന്ന് കൗൺസിലർമാരായ പി. ഉണ്ണികൃഷ്ണൻ, ബി. ഫൈസൽ, ബി ഭാസി എന്നിവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story