Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightപ്രതിഷേധ ധർണ

പ്രതിഷേധ ധർണ

text_fields
bookmark_border
പ്രതിഷേധ ധർണ
cancel
മാന്നാർ: വൈദ്യുതി ഭേദഗതി ബിൽ പാസാക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിൽ സംസ്ഥാന വ്യാപകമായി നടത്തിയ സംയുക്ത ധർണ മാന്നാറിൽ കെ.ഇ.ഡബ്ല്യു.എഫ് (എ.ഐ.ടി.യു.സി) ജില്ല വൈസ് പ്രസിഡൻറ്​ ജോജി ജോർജ് ഉദ്ഘാടനം ചെയ്തു. സുരേഷ് കുമാർ, എസ്. സജി, ശ്രീജിത്, വിധു, സുകേശൻ, രെജീഷ്, വിനോദ് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story