Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightനഗരസഭ അനുമോദിച്ചു

നഗരസഭ അനുമോദിച്ചു

text_fields
bookmark_border
ആലപ്പുഴ: എസ്.ഡി.വി ബോയ്സ് സ്കൂളി​ൻെറ ചുവരുകളെ കാൻവാസാക്കി 117 ദിവസംകൊണ്ട് ചിത്രരചന പൂർത്തീകരിച്ച ചിത്രകല അധ്യാപകൻ ജിനുവിനെ ആലപ്പുഴ നഗരസഭ അധ്യക്ഷ സൗമ്യരാജ് അനുമോദിച്ചു. കോവിഡ് കാലത്തെ ആത്മസമർപ്പണമായ ഈ ചുവർചിത്രങ്ങൾക്ക് 'രാജാകേശവദാസ് ആർട്ട് ഗാലറി' എന്നാണ് പേരിട്ടത്. സ്ഥിരം സമിതി അധ്യക്ഷ ബീന രമേശ്, കൗൺസിലർമാരായ ബി. നസീർ, സിമി ഷാഫിഖാൻ, ഗോപിക വിജയപ്രസാദ്, രാഖി രജികുമാർ എന്നിവർ ഒപ്പമുണ്ടായിരുന്നു. pic name : aplartist
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story