Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഅധ്യാപക- രക്ഷാകർതൃ...

അധ്യാപക- രക്ഷാകർതൃ സംഗമം

text_fields
bookmark_border
അധ്യാപക- രക്ഷാകർതൃ സംഗമം
cancel
അധ്യാപക -രക്ഷാകർതൃ സംഗമം മണ്ണഞ്ചേരി: സമസ്ത കേരള ഇസ്​ലാം മത വിദ്യാഭ്യാസ ബോഡി​ൻെറ ആഭിമുഖ്യത്തിൽ കോവിഡാനന്തര മദ്റസ സംവിധാനം വിപുലമായി മുന്നോട്ട് കൊണ്ടുപോകുന്നതി​ൻെറ ഭാഗമായി വിദ്യാഭ്യാസ ബോർഡി​ൻെറ നിർദേശാനുസരണം നടക്കുന്ന രക്ഷാകർതൃ സംഗമം മണ്ണഞ്ചേരി റേഞ്ച്​ തല ഉദ്​ഘാടനം ചിയാംവെളി ഇർഷാദുൽ ഇസ്​ലാം മദ്​റസ ഹാളിൽ നടന്നു. പരിപാലന കമ്മിറ്റി പ്രസിഡൻറ്​ ഇ.എ. യൂസുഫ് അധ്യക്ഷതവഹിച്ചു. ജംഇയ്യതുൽ മുഅല്ലിമീൻ റേഞ്ച് പ്രസിഡൻറ്​ സക്കീർ ഹുസൈൻ അൽ അസ്ഹരി ഉദ്ഘാടനം ചെയ്തു. സമസ്ത വിദ്യാഭ്യാസ ബോർഡ് മുഫത്തിഷ് വി.പി. അബ്​ദുൽ ഗഫൂർ അൻവരി വിഷയാവതരണം നടത്തി. ടി.എ.ച്ച്. നാസർ സ്വാഗതവും എസ്. മുഹമ്മദ് സാലിഹ് നന്ദിയും പറഞ്ഞു. ഇബ്രാഹീം ഫൈസി, താജുദ്ദീൻ മുസ്​ലിയാർ, നൗഷാദ് മുസ്​ലിയാർ, അബ്​ദുൽ റഹീം ബാഖവി, നഹാസ് മന്നാനി സൈത് മുഹമ്മദ്, പരീത്കുഞ്ഞ്, അബ്​ദുൽ റഹീം എന്നിവർ സംസാരിച്ചു. പടം: സമസ്ത അധ്യാപക രക്ഷാകർതൃ സംഗമത്തിൽ സമസ്ത മുഫത്തിഷ് വി.പി. അബ്​ദുൽ ഗഫൂർ അൻവരി വിഷയം അവതരിപ്പിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story