Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഒളിവിലിരുന്ന പ്രതികൾ...

ഒളിവിലിരുന്ന പ്രതികൾ പിടിയിൽ

text_fields
bookmark_border
ഒളിവിലിരുന്ന പ്രതികൾ പിടിയിൽ
cancel
വള്ളികുന്നം: നിരവധി കേസുകളിൽ പ്രതികളായി ഒളിവിൽ കഴിഞ്ഞ പിടികിട്ടാപ്പുള്ളികളെ വള്ളികുന്നം പൊലീസ് അറസ്​റ്റ്​ ചെയ്തു. ഭരണിക്കാവ് തെക്കേമങ്കുഴി കൊച്ചുവീട്ടിൽ കിഴക്കതിൽ ഷാജി ആലിസ് (40), സഹോദരൻ ഷിനു (36) എന്നിവരാണ് പിടിയിലായത്. കരുനാഗപ്പള്ളി, കായംകുളം സ്​റ്റേഷനുകളിൽ ഷാജി​െക്കതിരെ നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ട്. 2011ൽ ചാരായം വാറ്റിയതിന് അസ്​റ്റിലായ ഇവർ കോടതിയിൽനിന്ന്​ ജാമ്യം നേടി ഒളിവിൽ പോവുകയായിരുന്നു. രഹസ്യ വിവരത്തെതുടർന്ന് സ്​റ്റേഷൻ ഹൗസ് ഓഫിസർ എം.എം. ഇഗ്‌നിഷ്യസി​ൻെറ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിലാണ് പ്രതികൾ പിടിയിലായത്. ചിത്രം: APLKY6VKMPOLICE വള്ളികുന്നം പൊലീസ് അറസ്​റ്റ്​ ചെയ്ത ഷാജിയും ഷിനുവും
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story