Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightപൊട്ടിവീണ വൈദ്യുതി ലൈൻ...

പൊട്ടിവീണ വൈദ്യുതി ലൈൻ കഴുത്തില്‍ കുരുങ്ങി ബൈക്ക് യാത്രക്കാരന് പരിക്ക്

text_fields
bookmark_border
അമ്പലപ്പുഴ: . പുറക്കാട് പഞ്ചായത്ത് 16ാം വാർഡ് അൻവർ മൻസിലിൽ അൻവറിനാണ്​ (47) പരിക്കേറ്റത്. ദേശീയ പാതയിൽ പുറക്കാട് ജങ്​ഷനു സമീപം ഞായറാഴ്​ച വൈകീട്ട് 3.30നായിരുന്നു അപകടം. ദേശീയ പാതക്ക് കുറുകെക്കിടന്ന വൈദ്യുതി ലൈനിന് മുകളിൽ മരക്കമ്പ് വീണ് പൊട്ടി വീഴുകയായിരുന്നു. ഈ സമയം ഇതുവഴിവന്ന അന്‍വറി​ൻെറ കഴുത്തിൽ കുരുങ്ങി. കഴുത്തിനും കൈകാലുകൾക്കും പരിക്കേറ്റ ഇദ്ദേഹത്തെ ആലപ്പുഴ മെഡിക്കൽ കോളജ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അറ്റകുറ്റപ്പണിക്കായി വൈദ്യുതി നിലച്ചതിനാൽ വൻ ദുരന്തം ഒഴിവായി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story