Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightസ്പെഷൽ കെയർ സെൻറർ

സ്പെഷൽ കെയർ സെൻറർ

text_fields
bookmark_border
സ്പെഷൽ കെയർ സൻെറർ ചാരുംമൂട് : സമഗ്ര ശിക്ഷ കായംകുളം ബി.ആർ.സിയുടെ നേതൃത്വത്തിൽ ചത്തിയറ ഗവ. എൽ.പി സ്കൂളിൽ ഭിന്നശേഷി കുട്ടികൾക്കായി പഞ്ചായത്തുതല സ്പെഷൽ കെയർ സൻെറർ തുടങ്ങി. ഗ്രാമപഞ്ചായത്ത്‌ പ്രസിഡൻറ്​ ജി. വേണു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്‌ സ്ഥിരം സമിതി അധ്യക്ഷ ആർ.ദീപ അധ്യക്ഷത വഹിച്ചു. എസ്. ദീപ, വി. ബിന്ദു, ബി.വിനോദ് കുമാർ, എസ്. ഹരികുമാർ, അശ്വതി, രമ്യ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story