Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Nov 2021 5:31 AM IST Updated On
date_range 29 Nov 2021 5:31 AM ISTഗോൾഡ് ആൻഡ് സിൽവർ മർച്ചൻറ് അസോസിയേഷൻ വാർഷികം
text_fieldsbookmark_border
കായംകുളം: ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചൻറ് അസോസിയേഷൻ യൂനിറ്റ് വാർഷികവും അംഗത്വ വിതരണവും സംസ്ഥാന വർക്കിങ് പ്രസിഡൻറ് റോയ് പാലത്ര ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡൻറ് എ.എച്ച്.എം. ഹുസൈൻ അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡൻറ് നസീർ പുന്നക്കൽ മുഖ്യ പ്രഭാഷണം നിർവഹിച്ചു. സക്കീർ ഹുസൈൻ കോയിക്കൽ , ഷാനവാസ് മംഗല്യ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ : എ.എച്ച്.എം. ഹുസൈൻ (പ്രസി.), അബു ജനത, ഷഫീഖ് അറേബ്യൻ, ഷൗഖത്ത് സ്വർണമഹൽ (വൈസ്. പ്രസി), സക്കീർ ഹുസൈൻ കോയിക്കൽ (ജന. സെക്ര), ഷാനവാസ് മംഗല്യ, കുഞ്ഞുമോൻ ചിലങ്ക, പ്രകാശ് പൈ (സെക്ര), മിഥുൻ ശ്രീധർ (ട്രഷ). ചിതം: APLKY1GOLD ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചൻറ് അസോസിയേഷൻ കായംകുളം യൂനിറ്റ് വാർഷികം സംസ്ഥാന വർക്കിങ് പ്രസിഡൻറ് റോയ് പാലത്ര ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
