Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightബ്യൂട്ടീഷന്‍സ്...

ബ്യൂട്ടീഷന്‍സ് അസോസിയേഷന്‍ ജില്ല സമ്മേളനം

text_fields
bookmark_border
ബ്യൂട്ടീഷന്‍സ് അസോസിയേഷന്‍ ജില്ല സമ്മേളനം
cancel
മാവേലിക്കര: കേരള മാവേലിക്കരയില്‍ അഡ്വ. സി.എസ്. സുജാത ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ്​ അംബിക വിജയന്‍ അധ്യക്ഷത വഹിച്ചു. എം.എസ്. അരുണ്‍കുമാര്‍ എം.എല്‍.എ അവാര്‍ഡുകള്‍ വിതരണം ചെയ്തു. സംസ്ഥാന വര്‍ക്കിങ് പ്രസിഡൻറ്​ ആര്യനാട് മോഹനന്‍, ജില്ല സെക്രട്ടറി സൂസന്‍ എസ്. ജോസഫ്, ട്രഷറർ ലീന സാബു, സുജാത ദേവി, ​െജസി ഷാജി, മിനി ജോസഫ്, സുമ പീതാംബരന്‍, ജയ സുരേഷ്, ലത ഗോപു, ദുര്‍ഗ സുരേഷ് എന്നിവര്‍ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story