Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Nov 2021 5:31 AM IST Updated On
date_range 29 Nov 2021 5:31 AM ISTസഹകരണ ഫെഡറേഷൻ ജില്ല സമ്മേളനം
text_fieldsbookmark_border
കായംകുളം: സഹകരണ മേഖലയെ തകർക്കുന്ന കേന്ദ്ര സർക്കാർ നയങ്ങളും റിസർവ് ബാങ്കിൻെറ നിയന്ത്രണങ്ങളും പിൻവലിക്കണമെന്ന് കെ.എസ്.എഫ് സംസ്ഥാന കമ്മിറ്റി അംഗം എ. നിസാർ ആവശ്യപ്പെട്ടു. കേരള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന എക്സി.അംഗം എ. മുരളി മുഖ്യ പ്രഭാഷണം നടത്തി. കെ.എം. ദിലീപ് ഖാൻ അധ്യക്ഷത വഹിച്ചു. ജി. മുരളീധരൻ പിള്ള , ജയചന്ദ്രൻ , പി.വി. സുന്ദരൻ, പുഷ്പി ജോസ്, സുരേഷ് കാവിനേത്ത്, പി. ബിജു എന്നിവർ സംസാരിച്ചു. ഭാരവാഹികൾ : ജയചന്ദ്രൻ (പ്രസി.) , ജി. മുരളീധരൻ പിള്ള (സെക്ര ). ചിത്രം: APLKY3KSF കേരള കായംകുളത്ത് കെ.എസ്.എഫ് സംസ്ഥാന കമ്മിറ്റി അംഗം എ. നിസാർ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
