Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകേബിൾ ടി.വി...

കേബിൾ ടി.വി ഓപ​േററ്റേഴ്സ് അസോസിയേഷൻ സമ്മേളനം

text_fields
bookmark_border
കേബിൾ ടി.വി ഓപ​േററ്റേഴ്സ് അസോസിയേഷൻ സമ്മേളനം
cancel
മാന്നാർ: കേബിൾ ടി.വി ഓപറേറ്റേഴ്സ് അസോസിയേഷൻ മേഖല സമ്മേളനം മാന്നാർ കൊച്ചീസ് കോൺഫറൻസ് ഹാളിൽ സംസ്ഥാന എക്സിക്യൂട്ടിവ് അംഗം ബിനു ശിവദാസ് ഉദ്​ഘാടനം ചെയ്തു. മേഖല പ്രസിഡൻറ്​ പി.ജെ. അൻഷാദ് അധ്യക്ഷത വഹിച്ചു. ഗോപാലകൃഷ്ണപിള്ള, അജിത് ദാസ്, ലതീഷ് കുമാർ, ഷിബു, സുധിൻ പാമ്പാല, പ്രദീപ്‌ ചാരുമൂട്​, സുമേഷ് തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികൾ: ഗോപാലകൃഷ്ണപിള്ള (പ്രസി), പി.ജെ. അൻഷാദ് (സെക്ര), സുധിൻ പി. സുകുമാർ (ട്രഷ) വിജയകുമാർ (വൈസ്​ പ്രസി) വിജയമോഹനൻ (ജോ.സെക്ര) .
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story