Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഭക്ഷണ അലമാര ഉദ്ഘാടനം

ഭക്ഷണ അലമാര ഉദ്ഘാടനം

text_fields
bookmark_border
ഭക്ഷണ അലമാര  ഉദ്ഘാടനം
cancel
ചേർത്തല: അസോസിയേഷൻ ഓഫ് ചാരിറ്റബിൾ ആൻഡ് കൾചറൽ ഓർഗനൈസേഷൻ ഓഫ് കേരള മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിശപ്പുരഹിത ചേർത്തല നഗരം പദ്ധതി ഭക്ഷണഅലമാര മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു . ചേർത്തല കെ.എസ്.ആർ.ടി.സി ബസ് സ്​റ്റാൻഡിന്​ എതിർവശം വിശപ്പുരഹിത പദ്ധതിയുടെ ഭാഗമായുള്ള 24 മണിക്കൂറും സൗജന്യ ഭക്ഷണം ലഭിക്കുന്ന അലമാര സ്ഥാപിച്ചിട്ടുള്ളത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story