Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഇ-ശ്രം രജിസ്ട്രേഷൻ...

ഇ-ശ്രം രജിസ്ട്രേഷൻ നടത്തി

text_fields
bookmark_border
ഇ-ശ്രം രജിസ്ട്രേഷൻ നടത്തി
cancel
വെൺമണി: അസംഘടിത തൊഴിലാളികളുടെ ദേശീയ ഡാറ്റ ബേസ് തയാറാക്കുന്നതിനും ഏകീകൃത തിരിച്ചറിയൽ കാർഡ് നൽകുന്നതി​ൻെറയും ഭാഗമായ ഇ-ശ്രം പോർട്ടലിൽ വെണ്മണി പഞ്ചായത്ത് ഒൻപതാം വാർഡിൽ രജിസ്ട്രേഷൻ നടത്തി. വാർഡ് അംഗം സൂര്യ അരുൺ ഉദ്ഘാടനം ചെയ്തു. ടി.പി. ശശിധരൻ ആചാരി അധ്യക്ഷത വഹിച്ചു. വാർഡിലെ അൻപത് ശതമാനം അസംഘടിത തൊഴിലാളികളെ രജിസ്​റ്റർ ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story