Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightസ്ത്രീ സൗഹൃദ ശുചിമുറി...

സ്ത്രീ സൗഹൃദ ശുചിമുറി ഉദ്ഘാടനം

text_fields
bookmark_border
ചെറിയനാട്: ജില്ല പഞ്ചായത്ത് ചെറിയനാട് കൊല്ലകടവ് ഗവ. മുഹമ്മദൻസ് ഹൈസ്കൂളിന് അനുവദിച്ച സ്ത്രീസൗഹൃദ ശുചിമുറിയുടെ താക്കോൽ ദാനം ജില്ല പഞ്ചായത്ത് അംഗം ഹേമലത മോഹൻ നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ്​ പ്രസന്ന രമേശൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത് അംഗം വി. സലീം, പഞ്ചായത്തംഗം ശ്രീകുമാരി, പ്രധാനാധ്യാപകൻ പ്രമോദ് , ആനി എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story