Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകേരള മഹിള സംഘം മേഖല...

കേരള മഹിള സംഘം മേഖല കൺ​െവൻഷൻ

text_fields
bookmark_border
കേരള മഹിള സംഘം മേഖല കൺ​െവൻഷൻ
cancel
ചേർത്തല: കേരള മഹിള സംഘം കടക്കരപ്പള്ളി മേഖല കൺ​െവൻഷൻ ജില്ല സെക്രട്ടറി ദീപ്തി അജയകുമാർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ്​ ലീന ജൂഡ് അധ്യക്ഷത വഹിച്ചു. പഞ്ചായത്തിലെ മുഴുവൻ ആരോഗ്യപ്രവർത്തകരെയും യോഗത്തിൽ ആദരിച്ചു. മണ്ഡലം പ്രസിഡൻറ്​ മായ സുദർശനൻ, സെക്രട്ടറി സന്ധ്യ ബെന്നി, ഓമന ബാനർജി, നിനി സുധി, വിജയമ്മ രവീന്ദ്രൻ, സിദ്ധാർഥൻ, എൻ.എസ്. ശിവപ്രസാദ്, എസ്. സിജി, പി.ഡി. ഗഗാറിൻ, ബിന്ദു ഷിബു, കെ.കെ. പ്രഭു എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story