Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകരാട്ടേ ചാമ്പ്യൻഷിപ്

കരാട്ടേ ചാമ്പ്യൻഷിപ്

text_fields
bookmark_border
കരാട്ടേ ചാമ്പ്യൻഷിപ്
cancel
ചേർത്തല: ജില്ല കരാട്ടേ അസോസിയേഷൻ നേതൃത്വത്തിൽ 41ാം ജില്ല ചാമ്പ്യൻഷിപ് സംഘടിപ്പിച്ചു. ചേർത്തല സൻെറ്​ ആൻസ് പബ്ലിക് സ്കൂളിൽ നടന്ന ചാമ്പ്യൻഷിപ് ചേർത്തല ഡിവൈ.എസ്.പി ടി.ബി. വിജയൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ്​ ആർ. സൂരജ് അധ്യക്ഷത വഹിച്ചു. വൈകീട്ട് നടന്ന സമാപനസമ്മേളനം ജില്ല സ്പോർട്​സ്​ കൗൺസിൽ സെക്രട്ടറി എൻ. പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു. ജില്ല ഒളിമ്പിക് അസോസിയേഷൻ പ്രസിഡൻറ്​ വി.ജി. വിഷ്ണു സമ്മാനദാനം നിർവഹിച്ചു. ചന്ദ്രശേഖരപ്പണിക്കർ, വിനോദ്, ബിജു കാർട്ടിൽ, രമേഷ് പൈ, സാംസൺ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story