Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightപോക്സോ കേസിൽ വയോധികൻ...

പോക്സോ കേസിൽ വയോധികൻ റിമാൻഡിൽ

text_fields
bookmark_border
ആലപ്പുഴ: എട്ട് വയസ്സുകാരിയെ പീഡിപ്പിച്ച വയോധിക​െന അറസ്​റ്റ്​ ചെയ്തു. തുമ്പോളി പള്ളിക്കത്തൈയ്യില്‍ ജെയിംസ് പീറ്റര്‍ (72) ആണ് ആലപ്പുഴ നോര്‍ത്ത് പൊലീസി​ൻെറ പിടിയിലായത്. പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിലാണ് അറസ്​റ്റ്​. പോക്സോ കേസിൽ അറസ്​റ്റിലായ പ്രതിയെ റിമാന്‍ഡ് ചെയ്‍തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story