Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Nov 2021 5:33 AM IST Updated On
date_range 27 Nov 2021 5:33 AM ISTപ്രതിഷേധ സമ്മേളനം
text_fieldsbookmark_border
കായംകുളം: സി.പി.എം വനിത നേതാവിനുനേരെ ലൈംഗികാധിക്ഷേപം നടത്തിയ എൽ.സി സെക്രട്ടറിക്കെതിരെ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസിൻെറ പ്രതിഷേധം. എരുവ ലോക്കൽ കമ്മിറ്റി സെക്രട്ടറിക്കെതിരെയാണ് ആരോപണം. അഡ്വ. ഷാനിമോൾ ഉസ്മാൻ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻറ് സൽമാൻ പൊന്നേറ്റിൽ അധ്യക്ഷത വഹിച്ചു. എം. നൗഫൽ, അരിത ബാബു, അസീം നാസർ, ശംഭു പ്രസാദ്, സജീദ് ഷാജഹാൻ, അജി കൊല്ലേത്ത്, അഖിൽദേവ്, പി.കെ. അറാഫത്, പി.എസ്. അഷ്‌കർ, ഗോകുൽ, നൗഫൽ ചെമ്പകപ്പള്ളി, ഷമീം ചീരാമത്ത്, വൈ. ഷാനവാസ്, ഹാഷിം സേട്ട് തുടങ്ങിയവർ സംസാരിച്ചു. ചിത്രം: APLKY6IYC വനിത നേതാവിനുനേരെ ലൈംഗികാധിക്ഷേപം നടത്തിയ സി.പി.എം നേതാവിനെതിരെ നടപടി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് കായംകുളത്ത് നടത്തിയ പ്രതിഷേധം ഷാനിമോൾ ഉസ്മാൻ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
