Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightബസ് സർവിസ് ആരംഭിച്ചു

ബസ് സർവിസ് ആരംഭിച്ചു

text_fields
bookmark_border
അരൂർ: ചേർത്തലയിൽനിന്ന്​ എഴുപുന്ന-കുമ്പളങ്ങി വഴി കളമശ്ശേരിക്ക്​ കെ.എസ്.ആർ.ടി.സി മൂന്ന് സർവിസ് തുടങ്ങി. ആദ്യ സർവിസ് എഴുപുന്നയിൽ എത്തിയപ്പോൾ ബസ് പാസഞ്ചേഴ്സ് അസോസിയേഷ​ൻെറ നേതൃത്വത്തിൽ സ്വീകരണം നൽകി. ഉദ്ഘാടനം കേരള കോൺഗ്രസ് (എസ്) സംസ്ഥാന കമ്മിറ്റി അംഗം സതീശ് ചന്ദ്രൻ നിർവഹിച്ചു. പാസഞ്ചർ അസോസിയേഷൻ എഴുപുന്ന മേഖല പ്രസിഡൻറ്​ അനിൽ കുഴുവേലി അധ്യക്ഷതവഹിച്ചു. ജനാർദനൻ, കെ.ടി. കിഷോർ, വി.എം. റെജി, സോമൻ പിള്ള, ജോയി, ജോളി പൗവേലി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:
Next Story