Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightവൈദ്യുതി മുടങ്ങും

വൈദ്യുതി മുടങ്ങും

text_fields
bookmark_border
അമ്പലപ്പുഴ: തീരദേശ എല്‍.പി.എസ്, വണ്ടാനം നഴ്സസ് ഹോസ്​റ്റൽ, പി.ജി ക്വാർട്ടേഴ്സ്, മുരളിമുക്ക്, അപ്പക്കൽ, അപ്പക്കൽ നോർത്ത് ട്രാൻസ്ഫോർമർ പരിധിയിൽ വെള്ളിയാഴ്ച രാവിലെ ഒമ്പതു മുതൽ വൈകീട്ട്​ അഞ്ചുവരെ . പുന്നപ്ര കളിത്തട്ടു മുതൽ നീർക്കുന്നംവരെ ദേശീയപാതക്ക് കിഴക്കും പടിഞ്ഞാറും, കുഴയിൽ അമ്പലം, മാക്കി, വൈറോളജി ലാബ്, മെഡിക്കൽ കോളജ് കാമ്പസ്‌, ശിശുവിഹാർ, കാട്ടുപറമ്പ്, സൂപ്പർ സ്പെഷാലിറ്റി ഹോസ്പിറ്റൽ, ഷിഹാബ് നഗർ, ലൗ ലാൻഡ്, എസ്.എന്‍ കവല, കണ്ണങ്കേഴം പ്രദേശങ്ങളിൽ രാവിലെ ഒമ്പതു മുതൽ വൈകീട്ട്​ ആറുവരെയും .
Show Full Article
TAGS:
Next Story