Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Nov 2021 5:31 AM IST Updated On
date_range 26 Nov 2021 5:31 AM ISTസമരം സംഘടിപ്പിച്ചു
text_fieldsbookmark_border
ചേർത്തല: കേരള സ്റ്റേറ്റ് സ്മാൾ സ്കെയിൽ കയർ മാറ്റിങ്സ് പ്രൊഡ്യൂസേഴ്സ് ഓർഗനൈസേഷൻെറ നേതൃത്വത്തിൽ . തിരുവിഴയിൽനിന്ന് തുടങ്ങിയ പ്രകടനം മായിത്തറ ഷിപ്പേഴ്സ് കൗൺസിൽ ഓഫിസിന് മുന്നിൽ സമാപിച്ചു. തുടർന്ന് നടന്ന സമരം സ്മാൾ സ്കെയിൽ കയർ മാനുഫാക്ചേഴ്സ് ഫെഡറേഷൻ പ്രസിഡൻറ് എം.പി. പവിത്രൻ ഉദ്ഘാടനം ചെയ്തു. കെ.പി. ഭാസി അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
