Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകർഷകർക്ക് പരിശീലനം

കർഷകർക്ക് പരിശീലനം

text_fields
bookmark_border
ആലപ്പുഴ: നഗരസഭയുടെ കീഴിലെ കൃഷിഭവ​ൻെറ നേതൃത്വത്തിൽ ഭാരതീയ കൃഷിപദ്ധതിയിൽ നൽകി. നഗരസഭാധ്യക്ഷ സൗമ്യ രാജ് ഉദ്ഘാടനം ചെയ്തു. എ.എഫ്.ഒ സീതാരാമൻ, പരിശീലക ദിൽദീപ് ഇരവുകാട്, തളിർ ജൈവകർഷക കൂട്ടായ്മ പ്രസിഡൻറ്​ എസ്. പ്രദീപ്, സെക്രട്ടറി ശശി, പി. രാധാകൃഷ്ണൻ, സി.ടി. ഷാജി, മഹേഷ് എം. നായർ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:
Next Story