Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഎലിപ്പനി: ബോധവത്കരണ...

എലിപ്പനി: ബോധവത്കരണ ക്ലാസുകൾ നടത്തും

text_fields
bookmark_border
ആലപ്പുഴ: എലിപ്പനി ബാധിച്ചവരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ജില്ല ആരോഗ്യവിഭാഗം സാക്ഷരത മിഷനുമായി ചേർന്ന് ബോധവത്​കരണ ക്ലാസുകൾ നടത്തും. സാക്ഷരത മിഷൻ വിദ്യാകേന്ദ്രങ്ങളുടെ നേതൃത്വത്തിലാണ് 'അലർട്ട് 2021'എന്ന പേരിലെ ക്ലാസുകൾ. ഇതിന്​ ആവശ്യമായ സഹായം ഉറപ്പുവരുത്താൻ ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ കെ.ജി. രാജേശ്വരി തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. നവംബർ 30ന് മുമ്പ്​ 100 ക്ലാസുകൾ നടത്തുമെന്ന് സാക്ഷരത മിഷൻ ജില്ല പ്രോജക്ട് കോഓഡിനേറ്റർ പറഞ്ഞു. ക്ലാസുകൾ സംഘടിപ്പിക്കാൻ താൽപര്യമുള്ളവർ 9947528616ൽ ബന്ധപ്പെടണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story