Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഅനധികൃത വയറിങ്​...

അനധികൃത വയറിങ്​ അവസാനിപ്പിക്കണം -മന്ത്രി സജി ചെറിയാൻ

text_fields
bookmark_border
അനധികൃത വയറിങ്​ അവസാനിപ്പിക്കണം -മന്ത്രി സജി ചെറിയാൻ
cancel
ചെങ്ങന്നൂർ: ലൈസൻസും സാങ്കേതിക പരിജ്ഞാനവും ഇല്ലാത്തവർ വയറിങ്​ ജോലികൾ ഏറ്റെടുത്ത് ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് മന്ത്രി സജി ചെറിയാൻ. കേരള ഇലക്ട്രിക്കൽ വയർമെൻ ആൻഡ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ (കെ.ഇ.ഡബ്ല്യു.എസ്.എ) ജില്ല സമ്മേളനം ചെങ്ങന്നൂർ മുണ്ടൻകാവിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡൻറ്​ ആർ. രാജീവ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എം. മുജീബ് റഹ്‌മാൻ പ്രദർശന സ്​റ്റാളുകൾ ഉദ്ഘാടനം ചെയ്​തു. സംസ്ഥാന പ്രസിഡൻറ്​ സി.ടി. ലാൻസൺ മുഖ്യപ്രഭാഷണം നടത്തി. പടം: കേരള ഇലക്ട്രിക്കൽ വയർമെൻ ആൻഡ്​ സൂപ്പർ വൈസേഴ്സ് അസോസിയേഷൻ ജില്ല സമ്മേളനം ചെങ്ങന്നൂരിൽ മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story